ഞാന്‍ ഏകദേശം ഒരു വര്‍ഷത്തോളമായി ബ്ലോഗ്ഗുകള്‍ വായിക്കുന്നു .ബ്ലോഗ്ഗെരുതുന്നതില്‍ ഒരു 25 ശതമാനത്തിനും എന്തോ നല്ല അഹങ്കാരമാണ് .
balcony40.blogspot.കോം എന്ന ബ്ലോഗ്ഗെഴുതുന്ന പ്രേക്ഷകന്‍ എന്ന ആള്‍ നല്ല രീതിയില്‍
എഴുതുന്നുണ്ടെങ്കിലും ആളെ മോഹന്‍ലാലും മമ്മൂട്ടിയും എന്തോ അടിച്ച കണക്കാണ് അവരുടെ സിനിമകളെ കുറിച്ച് പറയുന്നത് .എത്ര നല്ല പടമാകട്ടെ അതിനെ എല്ലാം അയാള്‍ ആവശ്യമില്ലാതെ വിമര്‍ശിക്കുന്നു .അയാളുടെ അഭിപ്രായങ്ങള്‍ കേട്ടാല്‍ അയാളാണ് ഈ ബ്ലോഗ് കണ്ടു പിടിച്ചതെന്ന് തോന്നിപ്പോകും .എനിക്കറിയില്ല ഈ ബ്ലോഗ്ഗെഴുതുന്നതില്‍ ഒരുപാടു പേരുണ്ട് സൂപ്പര്‍ താരങ്ങളെ വിമര്‍ശിക്കുന്നവര്‍ .പിന്നെ കുറെ പേര്‍ അഹങ്കാരി പ്രിത്വിരജിനിട്ടും പണിയുന്നു .അയാള്‍ വല്ലതും തുറന്നു പറന്നാല്‍ അത് കുഴപ്പം .പണ്ടേ മലയാളികള്‍ക്കുള്ള കുഴപ്പമാണ് വല്ലതും തുറന്നു പറയുന്നവനെ ഇഷ്ടപ്പെടില്ല .പിന്നെ പ്രേക്ഷകന്റെ ഇഷ്ടപ്പെട്ട രണ്ടു പേര്‍ പ്രിത്വിരാജും ദിലീപുമാണ് .അവരുടെ പടങ്ങള്‍ വെറും തറ ആണെങ്കിലും അടിപൊളി എന്നെ എഴുതു.

ഞാന്‍ പുതിയ ബ്ലോഗ് എഴുത്തുകാരനാണ്. എന്റെ ബ്ലോഗിന് കൂടുതല്‍ വായന സൃഷ്ടിക്കാന്‍ താങ്കളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.
ReplyDeleteഎന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കഥകള്‍ വായിച്ച് അഭിപ്രായം പോസ്റ്റ് ചെയ്യുമല്ലോ.
എന്റെ ബ്ലോഗ് അഡ്രസ്സ് Www.sahithyasadhas.blogspot.com
അഹങ്കാരമുണ്ടെന്നതിൽ യാതൊരു തലക്കനവുമില്ലാത്ത പാവന്ങളുമുണ്ടേ :)
ReplyDeleteഅഹങ്കാരത്തിന് കയ്യും കാലും വച്ചാല്‍ മതി .തലക്കനം കൂടണമെന്നില്ല
ReplyDeleteഅതൊക്കെ അഹങ്കാരമെന്നു പറയാന്‍ പറ്റോ..?? വിമര്‍ശനം ഒരിക്കലും തെറ്റല്ലല്ലോ... പക്ഷെ വിമര്‍ശനം മാത്രം തൊഴില്‍ ആക്കിയവരെ കുറിച്ചാണെങ്കില്‍ സുഹൃത്തിനോട് ഞാന്‍ യോജിക്കുന്നു... വെറുതെയല്ല ഞാന്‍ chaadi വീണത്.. പ്രുത്വിരാജിനെ പട്ടി ഞാനും ഒരു വിമര്‍ശനം ബ്ലോഗ്ഗിയിരുന്നു... അതോണ്ടാ...ചുമ്മാ. :-)
ReplyDeleteനാന്‍ പറയുന്നത് ആവശ്യത്തിനും അനാവശ്യത്തിനും കയറി വിമര്‍ശിക്കുന്നവരെയ
ReplyDeleteആരാ ഈ മോഹൻലാൽ?മമ്മൂട്ടി?
ReplyDeleteഅഹങ്കാരോ? എന്താദ്?
മോഹന്‍ലാലും മമ്മൂടിയും ചായക്കടയിലെ പുതിയ രണ്ടു പലഹാരങ്ങള്‍ .അഹങ്കാരം ഈ ചായക്കടയിലെ സപ്ല്യെര്‍
ReplyDeleteആശംസകള്‍ !! ഒരു പുതിയ ആശയം ,,നടക്കട്ടേ വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല ബ്ലോഗെഴുത്തിന് വഴിയോരുക്കട്ടെ !!
ReplyDeleteആശംസകള്‍ !! ഒരു പുതിയ ആശയം ,
ReplyDelete