Banner Ad

Slider(Do Not Edit Here!)

Monday, October 3, 2011

ബ്ലോഗ്ഗര്‍മാരുടെ അഹങ്കാരം

ഞാന്‍ ഏകദേശം ഒരു വര്‍ഷത്തോളമായി ബ്ലോഗ്ഗുകള്‍ വായിക്കുന്നു .ബ്ലോഗ്ഗെരുതുന്നതില്‍ ഒരു 25 ശതമാനത്തിനും എന്തോ നല്ല അഹങ്കാരമാണ് .
balcony40.blogspot.കോം എന്ന ബ്ലോഗ്ഗെഴുതുന്ന പ്രേക്ഷകന്‍ എന്ന ആള്‍ നല്ല രീതിയില്‍
എഴുതുന്നുണ്ടെങ്കിലും ആളെ മോഹന്‍ലാലും മമ്മൂട്ടിയും എന്തോ അടിച്ച കണക്കാണ് അവരുടെ സിനിമകളെ കുറിച്ച് പറയുന്നത് .എത്ര നല്ല പടമാകട്ടെ അതിനെ എല്ലാം അയാള്‍ ആവശ്യമില്ലാതെ വിമര്‍ശിക്കുന്നു .അയാളുടെ അഭിപ്രായങ്ങള്‍ കേട്ടാല്‍ അയാളാണ് ഈ ബ്ലോഗ്‌ കണ്ടു പിടിച്ചതെന്ന് തോന്നിപ്പോകും .എനിക്കറിയില്ല ഈ ബ്ലോഗ്ഗെഴുതുന്നതില്‍ ഒരുപാടു പേരുണ്ട് സൂപ്പര്‍ താരങ്ങളെ വിമര്‍ശിക്കുന്നവര്‍ .പിന്നെ കുറെ പേര്‍ അഹങ്കാരി പ്രിത്വിരജിനിട്ടും പണിയുന്നു .അയാള്‍ വല്ലതും തുറന്നു പറന്നാല്‍ അത് കുഴപ്പം .പണ്ടേ മലയാളികള്‍ക്കുള്ള കുഴപ്പമാണ് വല്ലതും തുറന്നു പറയുന്നവനെ ഇഷ്ടപ്പെടില്ല .പിന്നെ പ്രേക്ഷകന്റെ ഇഷ്ടപ്പെട്ട രണ്ടു പേര്‍ പ്രിത്വിരാജും ദിലീപുമാണ് .അവരുടെ പടങ്ങള്‍ വെറും തറ ആണെങ്കിലും അടിപൊളി എന്നെ എഴുതു.

Monday, September 26, 2011

നാന്‍ കണ്ട ബ്ലോഗുകള്‍

നാന്‍ നോക്കുമ്പോള്‍ കാണുന്ന നല്ലതും ചീത്തയുമായ ബ്ലോഗുകളെ കുറിച്ച് പറയാന്‍ ഒരിടം .